മൂവാറ്റുപുഴ: വാളകം അയ്യപ്പിള്ളിയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. കായനാട് തുറുവശ്ശേരി കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, സാറാമ്മ, ചിന്നക്കുട്ടി, മേരി, ബേബി, മോളി, സാലി. മരുമക്കൾ: മാത്യൂസ്, പരേതനായ റോയി, ബേബി, ബിലോയ്, സിന്ധു, ജോയ്, സണ്ണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.