കറുകുറ്റി: ക്രൈസ്റ്റ് നഗർ പാറയ്ക്ക പരേതനായ അന്തോണിയുടെ ഭാര്യ റോസമ്മ (91) നിര്യാതയായി. കോഴിക്കോട് കടലുണ്ടി പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വിൻസന്റ്, ബേബി, ഡേവിസ്, ഫ്രാൻസിസ്, ഡൊമിനിക്, വർഗീസ്, ലീലാമ്മ, ജിമ്മി, ഷെർളി, ഷൈനി. മരുമക്കൾ: ലിസി, ദേവസിക്കുട്ടി, ഡെക്സി, പൗളി, അൽഫോൻസ, സീന, ആന്റണി, ഡിനി, ഷാജി, ബേബിച്ചൻ. സംസ്കാരം ബുധനാഴ്ച 2.30ന് ക്രിസ്തുരാജശ്രമ പള്ളി സെമിത്തേരിയിൽ