മട്ടാഞ്ചേരി: പുതിയറോഡ് പനച്ചിക്ക പറമ്പ് പുതുവീട്ടിൽ പരേതനായ സൈനുദ്ദീന്റെ ഭാര്യ ഐഷ (73) നിര്യാതയായി. മക്കൾ: സുബൈർ, ഷഹീർ, ഷറഫുദ്ദീൻ, ഷമീർ, സൈനബ, ഷഹീദ, ഷക്കീല, പരേതയായ സഫീന. മരുമക്കൾ: റഹീം, ഷാജഹാൻ, രഹന, സോഫിയ, സലീന, സുമയ്യ, പരേതരായ കുഞ്ഞുമുഹമ്മദ്, മജീദ്.