പരവൂർ: കുറുമണ്ടൽ -ബി കല്ലുംകുന്ന് വീട്ടിൽ സരോജിനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻപിള്ള. മക്കൾ: ഗീത, ഗിരിജാകുമാരി, കനകമ്മ. മരുമക്കൾ: ഹരികുമാർ, രാജേന്ദ്രൻപിള്ള, സതീഷ്കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.