പുനലൂർ: ഭരണിക്കാവ് ശ്യാം നിവാസിൽ പരേതനായ ശശിധരന്റെ ഭാര്യ ശ്യാമള (59) നിര്യാതയായി. മക്കൾ: ശ്യാം, ശ്യാമ. മരുമക്കൾ: അഞ്ജന, അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുനലൂർ നഗരസഭ പൊതുശ്മശാനത്തിൽ.