ശാസ്താംകോട്ട: പനപ്പെട്ടി പടിപ്പുര തെക്കതിൽ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: കമലാവതിയമ്മ, സരളാദേവി, സുധാകുമാരി, മധുസൂദനൻ പിള്ള, ബിജുകുമാർ. മരുമക്കൾ: പി.വി. ബാലൻപിള്ള, ആർ. പ്രസന്നകുമാർ, എസ്. പുരുഷോത്തമക്കുറുപ്പ്, ആർ. ബീന, എസ്. ഷൈനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.