പത്തനാപുരം: കുണ്ടയം മുക്കംതോട് കിഴക്കേക്കര വീട്ടിൽ പരേതനായ ചാണ്ടി മിയാൻ റാവുത്തരുടെ ഭാര്യ ഷഹാർബൻ ബീവി (105) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, സയ്യിദ് സുലൈമാൻ, കബീർ, ഖദീജ, പരേതരായ സൈനബ, അബ്ദുൽ റഹ്മാൻ. മരുമക്കൾ: സുബൈദ ബീവി, ലൈല ബീവി, ആസിയ ബീവി, ഖദീജ ബീവി, പരേതരായ അബ്ദുൽഖാദർ, ഷെയ്ഖ് ഉസ്മാൻ.