ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കാട്ടുവിള മേക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മാലതിയമ്മ (85) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ പിള്ള, രാധാമണിയമ്മ, പരേതനായ മുരളീധരൻ പിള്ള. മരുമക്കൾ: ശ്രീദേവി, പരേതനായ പൊന്നപ്പൻ പിള്ള, കാഞ്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.