തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ-180 തങ്കം നിവാസിൽ (മാമച്ചഴികം) മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റംല ബീവി (77) നിര്യാതയായി. മക്കൾ: പരേതനായ സജിത് മുഹമ്മദ്, ഷീജ നൂറുദ്ദീൻ, എം.ആർ. അജി (അലിൻഡ്, കുണ്ടറ), സമീന സജിത്. മരുമക്കൾ: സജിന, നൂറുദ്ദീൻ, സലീന (പി.ഡബ്ല്യു.ഡി റോഡ്സ്, പുനലൂർ), സജിത്ത്.