തോണിപ്പാടം: തോലമ്പുഴ കുളച്ചിറക്കാട്ടിൽ നാരായണന്റെ ഭാര്യ സുജാത (53) നിര്യാതയായി. മക്കൾ: മനോജ്, മഹേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.