പത്തിരിപ്പാല: മങ്കര കല്ലൂർ തേറാംകോട് പാടത്തംപള്ള വീട്ടിൽ പരേതനായ പഴനിയുടെ ഭാര്യ കാർത്തിയാനി (89) നിര്യാതയായി. മക്കൾ: ഹരിദാസൻ (റിട്ട. ഫയർഫോഴ്സ്), മോഹൻദാസ് (ഷാർജ), ദേവയാനി, ഭാമലോചന, പ്രേമകുമാരി, കോമളം, ലത, പരേതരായ കുട്ടപ്പ, മാധവി, രുക്മണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.