തൂത: വാഴേങ്കടയിലെ പരേതനായ ആലിയുടെ മകൻ പുലിക്കട മമ്മു ഹാജി(70) നിര്യാതനായി. ദമ്മാം മുൻപ്രവാസിയാണ്. ഭാര്യ: കാവുണ്ടത്ത് പാത്തുമ്മ(കാപ്പുപറമ്പ്). മക്കൾ: അബ്ദുൽ മനാഫ് (ദുബൈ), നഫീസത്തിൽ മിസ്രിയ, നസീമ, മെഹറുന്നിസ. മരുമക്കൾ: ആലിക്കൽ ഫിർദൗസ (വല്ലപ്പുഴ), തിയ്യാട്ടിൽ അസ്കർ അലി (കരിങ്കല്ലത്താണി), തച്ചൻകുന്നൻ മുസ്തഫ (പള്ളിക്കുന്ന്), തുവ്വക്കാട്ടിൽ അൻവർ (ആനമങ്ങാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എടായ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.