മാനന്തവാടി: ആലാർ സ്വദേശി കൊയിലേരി മാമ്പള്ളി തങ്കച്ചൻ (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ജോബിൻസ് (ഖത്തർ), ജിബിൻ (ബയോ വിൻ, സെക്രട്ടറി ബ്ലോക്ക് യൂത്ത് കോൺഗ്രസ് മാനന്തവാടി), ജിജോ (എറണാകുളം), ജോൺസ്, ജിജിന. മരുമക്കൾ: ആൽഫി (ഖത്തർ), ഡോണ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആറാട്ടുതറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.