ചങ്ങരംകുളം: ആലങ്കോട് തച്ചുപറമ്പ് കരിമ്പിൻ മണാളത്ത് അബ്ദുൽ സലാം (62) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: സമദ്, സഫ്വാൻ, സഹൂദ്. മരുമകൾ: ഷെറിൻ.