തൃപ്രങ്ങോട്: പള്ളിപ്പടിയിലെ പറാപറമ്പിൽ സെയ്താലിയുടെ മകൻ മുഹമ്മദ് ശരീഫ് (40) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: മടത്തിലകത്ത് ഷഫ്നി. മക്കൾ: നാഫിഹ് മുഹമ്മദ്, നൂറുൽ മറിയ. സഹോദരങ്ങൾ:പി.പി. ഫൈസൽ, ഫാത്തിമ, ഹസീന, ആമിന.