നന്നമ്പ്ര: മേലേപ്പുറം താമസിക്കുന്ന കൊനൂർ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: അച്യുതൻകുട്ടി (റിട്ട. ക്ലർക്ക്, എം.എസ്.എം.എച്ച്.എസ്.എസ് കല്ലിങ്ങൽപറമ്പ്), സാവിത്രി, ജയരാജ് (കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്ത്), ഉണ്ണികൃഷ്ണൻ (കോഓപറേറ്റിവ് ബാങ്ക് കൊടിഞ്ഞി). മരുമക്കൾ: ഗീത (ജി.എൽ.പി.എസ് നന്നമ്പ്ര), പ്രീത (എസ്.എസ്.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ തയ്യാലിക്കൽ), മീര (അംഗൻവാടി ടീച്ചർ ചെറുമുക്ക്), പരേതനായ നാരായണൻ.