വാഴക്കാട്: ചെറുവട്ടൂര്‍ ചാമക്കലായി കടപ്പാറമ്മല് അഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ഗഫൂര്‍, ആമിന, സുലൈഖ, നുസ്റിന്, അശ്റഫ് ഫൈസല്‍, മുഹമ്മദ് ഷാഫി. മരുമക്കൾ: അബ്ദുറഹ്മാൻ മങ്കാവ്, അബ്ദുന്നാസർ കാവനൂർ (വ്യാപാരി വ്യവസായി അരീക്കോട്), ഹമീദ് എടവണ്ണപ്പാറ, നർഗീസ് ചെറുവാടി, ഷക്കീല വാക്കലൂർ. സഹോദരങ്ങള്‍: കമ്മു, മൊയ്തീൻ, അബ്ദുല്‍കരീം, അബ്ദുറസാഖ്, ഫാത്തിമ, ആസ്യ, മറിയത്ത്, മുഹമ്മദ്ബഷീര്‍, അബ്ബാസ്, ആദം.