ആനക്കയം: കളത്തിങ്ങൽ പടിക്കൽ താമസിക്കുന്ന ചക്കലാകുന്നൻ ശാഹുൽ ഹമീദ് (മമ്മു -70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷസാബിർ, നിഷാമോൾ, നിഷാദ്. മരുമക്കൾ: ശാഹുൽ ഹമീദ്, ആയിഷ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പുള്ളിയിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.