ചെങ്ങന്നൂർ: മാവേലിക്കര ഓലകെട്ടിയമ്പലം ഭക്തിവിലാസത്തിൽ വീട്ടിൽ പി.രവീന്ദ്രൻ (റിട്ട.എസ്.ഐ, കേരള പൊലീസ് -86) നിര്യാതനായി. ഭാര്യ: സുമംഗല. മകൾ: മായ (ഫാർമസിസ്റ്റ്, ഇ.എസ്.ഐ ഡിസ്പെൻസറി, പത്തനംതിട്ട). മരുമകൻ: ചന്ദ്രസാബു (എൻജിനീയർ). സംസ്കാരം വ്യാഴാഴ്ച 3.30ന് വീട്ടുവളപ്പിൽ.