മാന്നാർ: ചെന്നിത്തല കിഴക്കേവഴി പറയ്ക്കാട്ട് പടീറ്റേതിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ കൊച്ചിക്കത്തങ്കമ്മ (85) നിര്യാതയായി. മക്കൾ: സരസ്വതി, ശോഭ. മരുമക്കൾ: വാസു, ദേവദാസ്. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.