ആലപ്പുഴ: വട്ടപ്പള്ളി സക്കരിയ വാർഡ് ചെമ്പകശ്ശേരി പുരയിടത്തിൽ പരേതനായ ഖാലിദിന്റെ മകൻ മുഹമ്മദ് ബഷീർ (62) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഫാത്തിമ (പൂവ). മക്കൾ: ബിലാൽ, ഹിലാൽ. മരുമകൾ: നിഷാന.