ചാരുംമൂട്: താമരക്കുളം വല്യത്ത് പരേതനായ മൈതീൻകുഞ്ഞിയുടെ (റിട്ട. അധ്യാപകൻ) മകൻ ഫിറോസ് (46) ജോലി സ്ഥലമായ ഷാർജയിൽ നിര്യാതനായി. മാതാവ്: റഹുമബീവി (റിട്ട. പ്രധാനാധ്യാപിക). ഭാര്യ: സൗമിത. മകൻ: ഫൈസാൻ. ഖബറടക്കം വ്യാഴാഴ്ച 10.30ന് താമരക്കുളം കല്ലൂർപള്ളി ഖബർസ്ഥാനിൽ.