തോപ്പുംപടി: ചുള്ളിക്കൽ ബത്ലഹേം ഹാളിനുസമീപം മൊയ്തീൻക്ക വീട്ടിൽ പരേതനായ എം.കെ. മുഹമ്മദിന്റെ ഭാര്യ അസ്മ (78) നിര്യാതയായി. മക്കൾ: എം.എം. അബ്ദുൽ നാസർ (എസ്.എം.എ ജില്ല സെക്രട്ടറി), നജീബ്, നസീറ, മൻസൂർ (ഗ്രീൻ ട്രാൻസ്പോർട്ട് ), നിസാർ, സജീന. മരുമക്കൾ: റസിയ, ബീന, എം. ഹബീബുള്ള (കൗൺസിലർ, കൊച്ചി നഗരസഭ), സഫീന, സനിത, ഷഹീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.