പട്ടിമറ്റം: ഡബിള്‍ പാലം കുഴുപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞി കൊച്ചിന്റെ മകന് ജമാല്‍ (52) നിര്യാതനായി. ഭാര്യ: സജിത. മക്കള്‍: അഫ്രീദ്, അഫ്താബ് (പട്ടിമറ്റം മാര്‍ കൂറിലോസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥി), അഫ്നാന് (പട്ടിമറ്റം ജമാഅത്ത് യു.പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാർഥി).