മൂവാറ്റുപുഴ: കടുമ്പിടി വെള്ളാപ്പിള്ളിൽ പരേതനായ നാരായണന്റെ ഭാര്യ ശാന്ത (79) നിര്യാതയായി. മക്കൾ: ജീമോൻ, ജോജി, ജയ്മോൻ. മരുമക്കൾ: ജയശ്രീ, സിന്ധു, ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.