ഇടപ്പള്ളി: തേങ്കുടത്ത് പരേതനായ അമ്മു ആൽനയുടെ മകൻ കുഞ്ഞുമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആഞ്ഞിക്കാത്ത് പനയപ്പിള്ളിയിൽ സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ഇടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.