മഞ്ഞപ്ര: അമലാപുരം പുന്നയ്ക്കൽ കിലുക്കൻ വറീതിന്റെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: മേരി, ഏലിയാമ്മ, ഫിലോമിന, ഗ്രേസി. മരുമക്കൾ: പൗലോസ്, പൗലോസ്, ജോണി, ആന്റു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അമലാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.