ചെങ്ങമനാട്: പുത്തൻപറമ്പിൽ അബ്ദു കോയയുടെ ഭാര്യ ആസിയ (72) നിര്യാതയായി. മകൻ: അജേഷ് (അജി). മരുമകൾ: ജുമൈല. ഖബറടക്കം വ്യാഴാഴ്ച 10ന് പനയക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.