കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സിനുസമീപം ഹിൽവ്യൂ അപ്പാർട്മെന്റ് പകലോമറ്റം കാനാച്ചേരിൽ (പുളിങ്കുന്ന്) മറിയാമ്മ ജോസഫ് (87) നിര്യാതയായി. മക്കൾ: ഷാജൻ ജോസഫ് (ഇന്റലിജൻസ് ബ്യൂറോ), ജോസുകുട്ടി (ബിസിനസ്). മരുമക്കൾ: മാർഗരറ്റ് മണ്ണാറാത്ത്, സിസി പരുമൂട്ടിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ.