കാലടി: ആശ്രമം റോഡിൽ കൃഷ്ണാഞ്ജന (പുല്ലേലിൽ) വീട്ടിൽ ആർ. ചന്ദ്രശേഖരൻ നായർ (റിട്ട. അധ്യാപകൻ, ഗണപതിവിലാസം സ്കൂൾ, കൂവപ്പടി -90) നിര്യാതനായി. ഭാര്യ: ടി.ആർ. ശാന്തമ്മ (റിട്ട. സൂപ്രണ്ട്, സി.ജെ.എം കോടതി, എറണാകുളം). മക്കൾ: സി. സലിം (ജോ. രജിസ്ട്രാർ, ഹൈകോടതി), ഡോ. സി. അനാലൻ (ഗവ. ആയുർവേദ ആശുപത്രി, ആലുവ), എസ്. മീര. മരുമക്കൾ: രാജി (സ്പൈസസ് ബോർഡ്, എറണാകുളം), ഡോ. കെ.പി. ശുഭ (ഐ.എസ്.എം, ഇടുക്കി), കെ.കെ. ആനന്ദ് കുമാർ (ഇന്ത്യൻ ബാങ്ക് സോണൽ ഓഫിസ്, എറണാകുളം).