കൂത്താട്ടുകുളം: കോഴിപ്പിള്ളി പ്ലാവിഡയിൽ പി.എൻ. പൊന്നപ്പൻ (85) നിര്യാതനായി. ഭാര്യ: മുളക്കുളം പാറേപ്പറമ്പിൽ തങ്കമ്മ. മക്കൾ: സജീവ് (റിട്ട. എസ്.ഐ), ജയശ്രീ (പ്രധാനാധ്യാപിക, എം.എ.എൽ.പി സ്കൂൾ, ചീനിക്കൽ മലപ്പുറം), ശ്രീജ. മരുമക്കൾ: ബിന്ദു, രാജേഷ് (റിട്ട. അധ്യാപകൻ), ബാബു.