കാലടി: തോട്ടകം നെടുവേലി വീട്ടില്‍ എന്‍.ഐ. ഭാസ്കരന് (91) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: ഐഷ, ഷീല, ഷാജി, ഗീത. മരുമക്കള്‍: എന്‍.പി. ചന്ദ്രന്, സുനിത, പരേതരായ പരമു, സുരേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തിനിലയത്തില്‍.