പെരുമ്പാവൂർ: മേതല തലപ്പുഞ്ച പനിയേലിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: അഡ്വ. പി.പി. വർഗീസ്, എൽസി, പരേതനായ റോയി പി. പോൾ. മരുമക്കൾ: കെ.ജെ. വത്സമ്മ (റിട്ട. തഹസിൽദാർ), സി. ഔസേഫ് (റിട്ട. നേവി), ബിനു റോയി (ആസ്ട്രേലിയ).
സംസ്കാരം വ്യാഴാഴ്ച 12ന് ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.