പെരുമ്പാവൂർ: മുടിക്കൽ മുണ്ടക്കൽ വീട്ടിൽ മുഹമ്മദ്കുഞ്ഞ് (കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി -73) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: നവാസ്, മാഹിൻ (ഫാത്തിമ പ്ലൈവുഡ്സ്), മുംതാസ്. മരുമക്കൾ: റംല, അനീസ.