പാലാ: വള്ളിച്ചിറ പെല്ലത്താൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. വള്ളിച്ചിറ നരിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സെലീന, ജോണി (റിട്ട. വാട്ടർ അതോറിറ്റി), സാലി (റിട്ട. അധ്യാപിക), ലിസി (യു.എസ്.എ), ബീന (കാനഡ), പരേതനായ ബിജു, ബിനു. മരുമക്കൾ: ബേബി, സിസി, ബേബിച്ചൻ, ജോർജ് (യു.എസ്.എ), സാബു (കാനഡ), ഷീബ, ട്രേസി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.