ഞാലിയാകുഴി: പാറയിൽ വിമുക്തഭടൻ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (89) നിര്യാതയായി. മക്കൾ: തോമസ് (വിമുക്ത ഭടൻ), ആലിസ്, ഷാജു, ജയിംസ്. മരുമക്കൾ: വത്സമ്മ, റോയി, പരേതയായ ജെസി, പൊന്നമ്മ, ഓമന. സംസ്കാരം വ്യാഴാഴ്ച നാലിന് വാകത്താനം സെന്റ് സൈമൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.