കാഞ്ഞിരപ്പള്ളി: പൂത്തേട്ട് പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ ഐഷാബീവി (92) നിര്യാതയായി. ഇല്ലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സെയ്തു മുഹമ്മദ് (കാസിം), ഫാത്തിമ, ഷാഹുൽ ഹമീദ്, അസുമാബീവി, ഹനീഫ, മറിയംബീവി, മുഹമ്മദ് ഇസ്മായിൽ, റംല. മരുമക്കൾ: ഒ.എസ്. ഷംസുദ്ദീൻ, അബ്ദുൽ ഖാദർ, മുഹമ്മദ് ഇസ്മായിൽ, സഫിയാബീവി, ഖദീജ, സീനത്ത്, റഷീദ, നജ്മ, പരേതനായ കാസിം.