പൊൻകുന്നം: തോപ്പിൽ ടി.പി. വർഗീസ് (ജോയി -65) നിര്യാതനായി. ഭാര്യ: പള്ളിവാസൽ കുമ്പളത്തുപറമ്പിൽ ആനിയമ്മ. മക്കൾ: ജോഷി, നിഷ. മരുമക്കൾ: നിത, അജീഷ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.