പെരുവന്താനം: മലമേൽ (പീടികയിൽ) പരേതനായ ബി. തോമസിന്റെ ഭാര്യ തെയ്യാമ്മ (91) നിര്യാതയായി. കുറുമ്പനാടം മുക്കാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സോജൻ, സിബി. മരുമക്കൾ: സീന, ഷീബ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പെരുവന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.