ചള്ളാവയൽ: മുട്ടം മുകളേൽ കുട്ടപ്പന്റെ ഭാര്യ മാധവി (87) നിര്യാതയായി. മക്കൾ: അമ്മിണി, ഗൗരി, വിനോദ്, കലേഷ്, ബിന്ദു. മരുമക്കൾ: കുഞ്ചെറുക്കൻ, തങ്കച്ചൻ, ഷൈനി, പ്രിയ, സന്തോഷ്. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.