കൂട്ടിക്കൽ: കൊരട്ടി പറമ്പിൽ പരീത് (98) നിര്യാതനായി. ഭാര്യ: ചേലാമല കുടുംബാംഗം കുഞ്ഞാമിന. മക്കൾ: ഷംസുദ്ദീൻ, സാലി, അഷ്റഫ്, നിഷാദ് (കുവൈത്ത്), സലിയമ്മ, റജീന, ഷീബ, പരേതരായ ജമാൽ, മഹബൂബ്. മരുമക്കൾ: സലീന, നുസൈബ, കനി, ഹനീഫ (മസ്കത്ത്), റഹീം (സൗദി), കുഞ്ഞുമോൾ, ബീന.