കുമരകം: മുരിയ്ക്കനാട് വീട്ടിൽ പരേതനായ എം.കെ. നാരായണപിള്ളയുടെ ഭാര്യ കെ. പൊന്നമ്മ (റിട്ട. അധ്യാപിക, കുമരകം പഞ്ചായത്ത് എൽ.പി സ്കൂൾ -87) നിര്യാതയായി. മക്കൾ: എം.എൻ. അനിൽ കുമാർ (എസ്.കെ.എം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, മുൻ പ്രിൻസിപ്പൽ), അനിത (അധ്യാപിക, പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂൾ). മരുമക്കൾ: എം.എസ്. ബീന (അധ്യാപിക, അമൃത എച്ച്.എസ്, മൂലേടം), ജി. ഹരികുമാർ (സെക്രട്ടേറിയറ്റ്).