ഇടക്കുന്നം: പുത്തൻപ്ലാക്കൽ (അട്ടിയിൽ) പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ മൈമൂൺ (92) നിര്യാതയായി. മക്കൾ: ഐഷ, നാസറുദ്ദീൻ, സുലൈമാൻ, ഫാത്തിമ ബീവി, ഉമ്മർകുട്ടി, മുഹമ്മദ് ഇസ്മായിൽ, മുഹമ്മദ് ഫൈസൽ (പ്രധാനാധ്യാപകൻ, എൽ.പി സ്കൂൾ, ചിറക്കടവ്), ഷാജിത, സൗദ ബീഗം, ഷാമില ബീവി, പരേതനായ മൂസ കരീം. മരുമക്കൾ: റഹീമ ബീവി, റഷീദ, ജുബൈരിയത്ത്, കമറുദ്ദീൻ, ഹസീന, സൈനബ, സജീന, മുഹമ്മദ് ഇസ്മായിൽ, റഹ്മത്ത് അലി, ഷാജി, പരേതനായ ഹനീഫ.