ചെറുതോണി: തടിയമ്പാട് സുപ്രിയയിൽ എൻ. കൃഷ്ണയ്യർ (മുൻ ജനറൽ മാനേജർ ഇടുക്കി ജില്ല സഹകരണ ബാങ്ക് -86) നിര്യാതനായി. ഭാര്യ: വൈക്കം തലയാഴം വല്ലയിൽമഠം പത്മ കൃഷ്ണയ്യർ. മക്കൾ: സുധ, ഗിരീഷ്. മരുമക്കൾ: പരേതനായ കൃഷ്ണമൂർത്തി, ദീപ്തി. സംസ്കാരം വെള്ളിയാഴ്ച തൊടുപുഴ ആനക്കൂട് ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.