രാവണീശ്വരം: രാവണീശ്വരം രാമഗിരി കെ. ചിരുത അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ വെളിച്ചപ്പാടൻ, മക്കൾ: ബാലചന്ദ്രൻ കെ,വി (ചന്ദ്രൻ), പ്രസീത കെ., പരേതയായ പസന്ന കെ.വി. മരുമക്കൾ: സന്ധ്യ പി. (പടന്നക്കാട്), കെ. പൊക്കൻ (രാമഗിരി), പരേതനായ കെ.വി. നാരായണൻ, സഹോദരങ്ങൾ: മാധവി വേലക്കുന്ന്, കല്യാണി കൊട്ടിലങ്ങാട്, പരേതയായ ദേവകി കുമ്പള, പരേതനായ കൃഷ്ണൻ നാട്ടക്കല്ല്.