കലയ്ക്കോട്: കലയ്ക്കോട് പൊരുന്നിൽവീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സി. ഗോമതി അമ്മ (88) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, രാജഗോപാലപിള്ള, തുളസീധരൻപിള്ള, മധുസൂദനൻപിള്ള, സത്യദേവൻപിള്ള, ദിനേശ്കുമാർ. മരുമക്കൾ: പരമേശ്വരൻപിള്ള, സരസ്വതിഅമ്മ, വിജയകുമാരി അമ്മ, പ്രഭാകുമാരി, ഉഷാകുമാരി, ശോഭലത, ലേഖ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.