കലയ്ക്കോട്: കലയ്ക്കോട് ചുനയ്ക്കമൂലയിൽ പരേതനായ വാമദേവന്റെ ഭാര്യ സാവിത്രി (92) നിര്യാതയായി. മക്കൾ: സുകേശിനി, ഭുവനേന്ദ്രൻ, പുഷ്പാംഗദൻ, ഉദയകുമാർ, സുനന്ദകുമാരി, പരേതനായ സുശീന്ദ്രകുമാർ. മരുമക്കൾ: പരേതനായ കരുണാകരൻ, ലീല, സുനിത, ഉഷ, പരേതനായ പ്രദീപൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.