കൊല്ലം: പട്ടത്താനം ജോയി മന്ദിരത്തിൽ (അമ്മൻനഗർ-23 8) ഡി.സി. തോമസ് (112) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ തോമസ്. മക്കൾ: ജോയ്, ലാലു, സൂസമ്മ, കുഞ്ഞുമോൾ, സാലമ്മ, ഷാജി, ഷിബു. മരുമക്കൾ: ലീലാമ്മ, ബേബി, മണിലാൽ, ജോസ്, ജോണി, വത്സമ്മ, ശാലിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കടപ്പാക്കട സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.