ചവറ: ഹേമാനിതത്തില് പരേതരായ എന്‍. ചെല്ലപ്പന്‍പിള്ളയുടെയും ചെല്ലമ്മയമ്മയുടെയും മകന് സി. ഗോപാലകൃഷ്ണപിള്ള (77-എസ്.ജി.കെ ഓഡിറ്റോറിയം, ചവറ) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമളാഗോപാല്. മക്കള്‍: ഹേമാമഹേഷ്, അനിതാ ഷിബു. മരുമക്കള്‍: ആർ. മഹേഷ് കുമാര്‍ (അബൂദബി), പി.എസ്. ഷിബു (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.