കൊല്ലം: മനയിൽകുളങ്ങര കല്ലിൽ വടക്കേ തറയിൽ ശിവദാസൻ ആചാരിയുടെ മകൻ കൃഷ്ണകുമാർ (38) നിര്യാതനായി. ഭാര്യ: കൃഷ്ണപ്രിയ. മകൻ: ശിവ കൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് മുളങ്കാടകം ശ്മശാനത്തിൽ.